Ticker

6/recent/ticker-posts

വടകര ബാറിൽ കത്തിക്കുത്ത് 1 ആൾക്ക് ഗുരുതര പരിക്ക്

വടകര ബാറിൽ കത്തിക്കുത്ത് 1 ആൾക്ക് ഗുരുതര പരിക്ക്.ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം വടകര ക്വീൻസ് ബാറിൽ നിന്നാണ്ഇയാൾക്ക് കുത്തേറ്റത് പ്രതി ഓടി രക്ഷപ്പെട്ടു. പുറങ്കര പുത്തൻപുരയിൽ ബദറുദ്ദീനാണ് കുത്തേറ്റത് ഇയാളെ വടകര ജില്ലാ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Post a Comment

0 Comments