Ticker

6/recent/ticker-posts

തിക്കോടി ദേശീയപാതയിൽ ലോറിയും കാറും ബൈക്കും ഇടിച്ച് അപകടം ബൈക്ക് യാത്രികന് പരിക്കേറ്റു

പയ്യോളി :തിക്കോടി ദേശീയപാതയിൽ ലോറിയും കാറും ബൈക്കും ഇടിച്ച് അപകടം ബൈക്ക് യാത്രികന് പരിക്കേറ്റു ഇന്ന് പുലച്ചെ 12.30 ഓടെയാണ് സംഭവം. അപകടത്തിൽ കാറിൻറെ മുൻഭാഗം തകർന്നു പിന്നിൽ ഇടിച്ച ബൈക്ക് യാത്രികനാണ് പരിക്കേറ്റത് പയ്യോളി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം ഒഴിവാക്കി.

Post a Comment

0 Comments