Ticker

6/recent/ticker-posts

ഉത്തരഖണ്ഡിൽ മേഘ വിസ്ഫോടനം

ചമോലി: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനമുണ്ടായതിനെ തുടർന്ന് നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. തരാലി സബ്ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ വീട് അടക്കമുള്ള നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ കലക്റ്ററും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് പുറപ്പെട്ടു.

Post a Comment

0 Comments