Ticker

6/recent/ticker-posts

കുറ്റ്യാടി . കോഴിക്കോട് റൂട്ടിൽ വീണ്ടും സ്വകാര്യ ബസ് അപകടം ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കുറ്റ്യാടി . കോഴിക്കോട് റൂട്ടിൽ വീണ്ടും
സ്വകാര്യ ബസ് അപകടം
നടുവണ്ണൂർ തെരുവത്ത് കടവിൽ സ്വകാര്യ ബസും . സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച്
സ്കൂട്ടർ യാത്രികന് ഗുരുതരമായി
പരിക്കേറ്റു.നടുവണ്ണൂർനെച്ചോട് വീട്ടിൽ
മുരളിധരനാണ് പരിക്കേറ്റത്
ഗുരുതരമായി പരിക്കേറ്റ മുടക്കല്ലൂർ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
കുറ്റ്യാടി - കോഴിക്കോട് റൂട്ടുകളിലെ സ്വകാര്യ ബസ്സിലുള്ള മത്സരത്തിനെതിരെ 
 നിരവധി ജനകീയ സമരങ്ങൾ നടന്നിട്ടും 
 മത്സരയോട്ടത്തിന് യാതൊരു കുറവുമില്ല 
  

Post a Comment

0 Comments