Ticker

6/recent/ticker-posts

ഇരിങ്ങൽ കോട്ടക്കൽ പുനത്തിൽ താരേമ്മൽ 'സ്മൃതി മഹൽ' നാരായണി അന്തരിച്ചു

 ഇരിങ്ങൽ കോട്ടക്കൽ പുനത്തിൽ താരേമ്മൽ 'സ്മൃതി മഹൽ' നാരായണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ മേപ്പയിൽ ഗോപാലൻ.മക്കൾ: ഇരിങ്ങൽ അനിൽ കുമാർ (സെക്രട്ടറി,സിപിഐ പയ്യോളി ലേക്കൽ കമ്മറ്റി), അനിതകുമാരി (സിപിഐ മൊട്ടന്തറബ്രാഞ്ചംഗം), മഹേഷ് കുമാർ, സുനിൽകമാർ (സിപിഐ കോട്ട ക്കൽ ബ്രാഞ്ചംഗം). മരുമക്കൾ: കെ കെ രവി(സിപിഐമൊട്ടന്തറബ്രാഞ്ചംഗം), സുജ (പേരാമ്പ്ര),സവിത (കീഴൂർ). സഹോദരങ്ങൾ: ഇരിങ്ങൽ കൃഷ്ണൻ (റിട്ട. അധ്യാപകൻ ഹയർ സെക്കൻഡറി സ്കുൾ മാഹി,കേരള യുക്തിവാദി സംഘം സംസ്ഥാനവൈസ് പ്രസിഡൻറ്),പരേതയാ യ ജാനു. 

Post a Comment

0 Comments