Ticker

6/recent/ticker-posts

തെങ്ങിൻ തൈ നടൽ ഉദ്ഘാടനം

ഈ വർഷത്തെ പുതിയ ഇനം കേരള ശ്രീ തെങ്ങിൻ തൈ നടൽ ഉദ്ഘാടനം തിക്കോടി ഫാമിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു 
 വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ അസിസ്റ്റന്റ് എൻജിനീയർ സുനിൽകുമാർ ഡോണ കരിപ്പാളി ആയിഷ മങ്ങാട് മിഷൻ ജോർജ് തുടങ്ങിയവർ സന്നിദ്ധരായിരുന്നു

Post a Comment

0 Comments