Ticker

6/recent/ticker-posts

പി.ടി.കെ.അബ്ദുള്ള നിര്യാതനായി

.
പയ്യോളി കൃസ്ത്യൻ പള്ളിക്കു മുൻവശം "താരയിൽ " പി.ടി.കെ.അബ്ദുള്ള നിര്യാതനായി.
നാൽപ്പത് വർഷത്തോളം ബഹ്റൈൻ പ്രവാസിയായിരുന്നു.
ഭാര്യ: ഷാഹിദ
മക്കൾ തൻസീറ, റാഫി (ബഹ്റൈൻ) ,
ഡോ :ഹെന്ന, അഷ്‌ന, പരേതയായ ബുഷറ.
മരുമക്കൾ :സലീം (ബഹ്റൈൻ) ,അഡ്വ: റാജിഫ് (കൊല്ലം), സാബിത് അമീൻ (ദുബായ്)
സഹോദരങ്ങൾ :മൈമു ,
ജമീല, കദീജ ,പരേതരായ മറിയം ,അസ്സയിനാർ.
ഖബറടക്കം ഇന്ന് കാലത് 11 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments