Ticker

6/recent/ticker-posts

യുവ കവി സൈഫുദീൻ പയ്യോളിയെ അനുമോദിച്ചു.


 പയ്യോളി: മികച്ച ബാലസാഹിത്യത്തിനുള്ള "സുവർണ്ണജ്യോതിസ്സ്" പുരസ്‌കാരം ലഭിച്ച സൈഫുദ്ദീൻ പയ്യോളിയെ പയ്യോളി മണ്ഡലം കോൺഗ്രസ്സ്'കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് കെ.പി. സി. സി. മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ്‌ശാസ്ത്രി അധ്യക്ഷത വഹിച്ചു. ഇ കെ ബിജു ടി ,കെ ശങ്കരൻ ടി ഉണ്ണികൃഷ്ണ്ൻ ,സനൂപ് കോമത്ത്, രവിന്ദ്രൻ കുറൂമണ്ണിൽ ,എം ടി വി നോദൻ ,കുറ്റിയിൽ ഗോപാലൻ ,ഷിജേഷ് വി പി ,എന്നിവർ സംസാരിച്ചു.

Post a Comment

0 Comments