Ticker

6/recent/ticker-posts

പശുക്കടവിൽ കാണാതായ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ (വീഡിയോ)


കുറ്റ്യാടി:പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ കെട്ടാൻ പോയ
ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ
ബോബിയെയും(40) അവരുടെ വളർത്ത് പശുവിനെയും 
 മരിച്ച നിലയിൽ കണ്ടെത്തി.രാത്രിയായിട്ടും
തിരിച്ചു വരാതായതോടെ വനംവകുപ്പും,
പോലീസും,ഫയർഫോഴ്സും,നാട്ടുകാരും,
കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും നടത്തിയ തിരച്ചലിനൊടുവിൽ രാത്രി 12 മണിയോടെ ബോബിയുടെയും പശുവിൻ്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.എങ്ങനെയാണ് മരണപ്പെട്ടത് എന്നതിനെപ്പറ്റി വ്യക്തത വന്നിട്ടില്ല

Post a Comment

0 Comments