Ticker

6/recent/ticker-posts

ജെഴ്സി പ്രകാശനം ചെയ്തു


തിക്കോടി: വന്മുഖം കോടിക്കല്‍ എ എം യു പി സ്കൂള്‍ ഫൂട്ബോള്‍ അക്കാദമി ജേഴ്സി ജില്ലാ ഫൂട്ബോള്‍ അസോസിയേഷന്‍ ജനറൽ സെക്രട്ടറി സജേഷ് കുമാര്‍ പ്രകാശനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് എഫ്.എം നസീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജർ എൻ പി മുഹമ്മദ്, ബഷീർ പൊയിലില്‍,മജീദ് മന്ദത്ത്,സാജിദ് മഠത്തില്‍,ഷൗക്കത്തലി കുണ്ടുകുളം, ഷമീദ ടീച്ചർ,സനില്‍ മാസ്റ്റർ എന്നിവര്‍ സംസാരിച്ചു സഹീറ ടീച്ചർ സ്വാഗതവും തബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments