Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

 കൊയിലാണ്ടി: ട്രെയിനില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബാംഗ്ലൂര്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കറിനാണ് പരിക്കേറ്റതെന്നാണ് ലഭിക്കുന്ന വിവരം റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോംമില്‍ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം നടന്നത്. ഇയാളുടെ ഇരു കാലുകൾക്കും ഗുരുതരമായി നിലയിലാണ്. കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി  ഇയാളെ  കോഴിക്കോട് മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.  

Post a Comment

0 Comments