Ticker

6/recent/ticker-posts

മേപ്പയ്യൂർ കാരയിൽ മുക്ക് എടച്ചാത്തോത്ത് അബ്ദു നിര്യാതനായി

മേപ്പയ്യൂർ കാരയിൽ മുക്ക് എടച്ചാത്തോത്ത് അബ്ദു (75) നിര്യാതനായി.
 ഭാര്യ: റൈഹാനത്ത് മക്കൾ: സഫീർ, സാഫി ദ, സബിന
 മരുമക്കൾ: മൊയ്തി ചെറുവണ്ണൂർ, നൗഷാദ് പുറക്കാട്, സജിന ജനകീയമുക്ക്.

Post a Comment

0 Comments