Ticker

6/recent/ticker-posts

കൊക്കയിലേക്ക് നിയന്ത്രണം വിട്ടകണ്ടയ്ന‌ർ ലോറി ഇറങ്ങിയ നിലയിൽ, ഒഴിവായത് വൻ അപകടം


താമരശ്ശേരി : താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി താഴേക്കിറങ്ങി ;ഒഴിവായത് വൻ ദുരന്തം ലോറിയിൽ ഉണ്ടായിരുന്ന ആളെ ഫയർഫോഴ്സും,പോലീസും, ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും ചേർന്ന് രക്ഷപ്പെടുത്തി. റോഡിലെ സംരക്ഷണഭിത്തി തകർത്താണ് കണ്ടനർ ലോറിയാണ് നിയന്ത്രണം വിട്ട് താഴേക്ക് പോയത് 

Post a Comment

0 Comments