Ticker

6/recent/ticker-posts

വർണ്ണ കൂടാരം പരിപാടി സംഘടിപ്പിച്ചു.

പയ്യോളി :-രാജ്യത്തിന്റെ 79ആമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊതുജനവായനശാല, കുറിഞ്ഞിത്താര ബാലവേദി അംഗങ്ങൾക്കും വനിതാവേദി അംഗങ്ങൾക്കും വർണ്ണകൂടാരം പരിപാടി സംഘടിപ്പിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എം റിയാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു.ബാലവേദി മെന്റർ ഹൈറുന്നിസ പി എം,എ ഡി എസ് പ്രസിഡന്റ്‌ റൂഖിയ, പ്രഭാത് മാസ്റ്റർ സംസാരിച്ചു. പ്രശസ്ത നാടക നടൻ ജയൻ മൂരാട് അവതരിപ്പിച്ച ഏക പാത്ര നാടകം "ജീവിതമാണ് ലഹരി"ഹൃദ്യമായി.

Post a Comment

0 Comments