Ticker

6/recent/ticker-posts

വരകുന്ന് നഗർ റോഡ് ഉദ്ഘാടനം

കൊയിലാണ്ടി: നഗരസഭ 26ാം വാർഡിൽ വരകുന്ന് നഗർ റോഡുകൾ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭയിലെ വാർഡ് 26 ൽ വരകുന്ന് നഗറിൽ തുടർച്ചയായി 5 വർഷവും പദ്ധതിയിൽ ഫണ്ട് വകയിരുത്തി കൊണ്ട് വരകുന്നിന്റെ വികസന പ്രവർത്തനം പൂർത്തി കരണത്തിലേക്ക് 2023 - 24 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിച്ചതും 2024 - 25 പദ്ധതിയിൽ കോളനി നവീകരണ ഫണ്ടിൽ 4 സെന്റ് - 30 സെന്റിന്റെ റോഡ് ഉദ്ഘാടനവും കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു വാർഡ് കൗൺസിലർ സിറാജ് . വി.എം സ്വാഗതവും വാർഡ് കൺവീനർ ശ്രീജേഷ്. സി. നന്ദിയും പറഞ്ഞു

Post a Comment

0 Comments