Ticker

6/recent/ticker-posts

ആയഞ്ചേരിയിൽ കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

വടകര : കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
ആയഞ്ചേരി തയ്യുള്ളതിൽ എന്ന സ്ഥലത്ത് നന്തോത്ത് മീത്തൽ ബഷീർ എന്നയാളുടെ പോത്ത് മേയുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷമേജ് കുമാർ .കെ.എം.ന്റെ നേതൃത്വത്തിലുള്ളസംഘത്തിൽ ഷൈജേഷ്. എ.പി
.ലിജു. എ, ഷിജേഷ് . ടി, മുനീർ അബ്ദുള്ള, ബിനിഷ്.ഐ, ബിനീഷ്.എ.ടി, എന്നിവർ ഉൾപ്പെട്ടിരുന്നു.റസ്ക്യൂ ഓഫീസർമാരായ ലിജു. എ ഷിജേഷ് . ടി എന്നിവരാണ് കിണറിലിറങ്ങി പോത്തിനെ സുരക്ഷിതമായി കരയ്ക്ക് കയറ്റിയത്

Post a Comment

0 Comments