Ticker

6/recent/ticker-posts

വൻമുഖം (നന്തി) - കീഴൂർ റോഡിന് 1.7 കോടി രൂപകൂടി


പയ്യോളി : തകർന്നു കിടക്കുന്ന വൻമുഖം - കീഴൂർ റോഡിൽ കീഴൂർ മുതൽ ദാമോദർ മുക്ക് വരെയുള്ള 3.06 കി.മീറ്ററിന് 5 കോടി രൂപ കുറച്ച് മുമ്പ് അനുവദിച്ചിരുന്നു. അത് ടെണ്ടർ നടപടികൾ പൂർത്തിയായി അടുത്ത ദിവസം തന്നെ പാണിയാരംഭിക്കും മൊത്തം 5 . 9 കി.മീറ്റർ നീളമുള്ള റോഡിൻ്റെ ദാമോദർ മുക്ക് മുതൽ ചിങ്ങപുരം സ്കൂൾ വരെയുള്ള 1.2 കി.മീറ്ററിനാണ് ഇപ്പോൾ 1.7 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിട്ടുള്ളത് . ഇതോട് കൂടി 4.26 കി മി ദൂരം ബി.എം & ബിസി നിലവാരത്തിലേക്ക് ഉയത്തും .

Post a Comment

0 Comments