Ticker

6/recent/ticker-posts

പയ്യോളി യൂണിറ്റ് ഓണം–ക്രിസ്തുമസ് വ്യാപാരോത്സവം 2025 തുടക്കമായി


പയ്യോളി : കെ വി വി ഇ എസ്  പയ്യോളി യൂണിറ്റ് ഓണം–ക്രിസ്തുമസ് വ്യാപാരോത്സവം 2025പയ്യോളി: കെ വി വി ഇ എസ് പയ്യോളി യൂണിറ്റ് സംഘടിപ്പിക്കുന്ന ഓണം–ക്രിസ്തുമസ് വ്യാപാരോത്സവ് സമ്മാന പദ്ധതി 2025 ഓഗസ്റ്റ് 15 മുതൽ ഡിസംബർ 25 വരെ വ്യാപാര സ്ഥാപനങ്ങളിൽ നടക്കും.ഇതിനോട് അനുബന്ധിച്ച് 26/08/2025 ന് 5 മണിക്ക് വിളംബര ജാഥ പയ്യോളി ബസ്റ്റാൻഡിൽ നിന്നും ആരംഭിക്കും നറുക്കെടുപ്പ് 2026-ലെ പുതുവത്സര ദിനമായ ജനുവരി 1-ന്  നടത്തപ്പെടും.

സമ്മാനങ്ങൾ:

  ഒന്നാം സമ്മാനം: ഇലക്ട്രിക് ബൈക്ക് 

  രണ്ടാം സമ്മാനം: ഗോൾഡ് കോയിൻ 

 മൂന്നാം സമ്മാനം: സൈക്കിൾ


നിരവധി ആശ്വാസ സമ്മാനങ്ങൾ വ്യാപാരത്തെ ജനകീയമായി ആഘോഷിക്കുന്നതിനും, നാട്ടിലെ വ്യാപാര മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള സംരംഭമാണ് ഈ സമ്മാന പദ്ധതി.

പത്രസമ്മേളനത്തിൽ   ഫൈസൽ സൂപ്പർ – മണ്ഡലം പ്രസിഡന്റ്

ഷമീർ – പയ്യോളി യൂണിറ്റ് പ്രസിഡന്റ്

  സുനൈദ് – പ്രോഗ്രാം കോർഡിനേറ്റർ

 ഡെനിസൻ – യൂണിറ്റ് സെക്രട്ടറി

 രവീന്ദ്രൻ അമ്പാടി – യൂണിറ്റ് ട്രഷറർ

രജില സുറുമ – വനിതാ വിംഗ് പ്രസിഡന്റ്

 ഫർസാദ് – യൂത്ത് വിംഗ് പ്രസിഡന്റ് എന്നിവർ പങ്കെടുത്തു

Post a Comment

0 Comments