Ticker

6/recent/ticker-posts

കേരള ജേർണ്ണലിസ്റ്റ്‌സ് യൂണിയൻ അനുശോചിച്ചു



കോഴിക്കോട് :മുൻ കേരളമുഖ്യമന്ത്രിയും പുന്നപ്രവയലാർ സമരനായകനും സിപിഐ എം നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദന്റെ നിര്യാണത്തിൽ കേരളജേണലിസ്റ്റ്‌സ് യൂണിയൻ കോഴിക്കോട് ജില്ലാക്കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ജില്ലാപ്രസിഡന്റ് ഇ എം ബാബു അധ്യക്ഷനായി. സംസ്ഥാനക്കമ്മറ്റിയംഗം വി വി രഗീഷ്,ജില്ലാഭാരവാഹികളായ എൻ ടി രാജൻ,സുനിൽ മൊകേരി,സജിത്ത് വളയം,പി കെ വിജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബൈജു വയലിൽ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments