ദേശീയ പാത വികസനത്തിന്റെ മറവിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തുന്ന പകൽ കൊള്ള അവസാനിപ്പിക്കുക, അശാസ്ത്രീയ നിർമ്മാണപ്രഹസനം നടത്തുന്ന വഗാഡ് കമ്പനിയെ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നടത്തുന്ന ജനകീയ ഉപവാസ സമരം, 2025ജൂലൈ രാവിലെ 10 മണിക്ക് പയ്യോളി ബസ്റ്റാന്റ് പരിസരത്തു നടക്കുന്നു. ബഹു വടകര എം പി ഷാഫി പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ, കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും.സമാപനസമ്മേളനം ബഹു ജില്ലാകോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് adv കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദ്, മഠത്തിൽ നാണുമാസ്റ്റർ പി എം അഷ്‌റഫ്, മുജേഷ് ശാസ്ത്രി, അജ്മൽ മാടായി, ആർ ടി ജയ്ഫർ പങ്കെടുത്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.