Ticker

6/recent/ticker-posts

മൂടാടി കോഴിം പറമ്പത്ത് കെ പി ബാബുരാജ് നിര്യാതനായി

 മൂടാടി:കോഴിം പറമ്പത്ത് കെ പി ബാബുരാജ് (72) നിര്യാതനായി. റിട്ടയേഡ് നാവിക ഉദ്യോഗസ്ഥനായിരുന്നു. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജ് കൊയിലാണ്ടിയുടെ ആദ്യകാല മാനേജർ പ്രതിനിധിയും എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മുൻ മെമ്പറും നിലവിൽ മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ പ്രസിഡണ്ടും ആണ്.
 ഭാര്യ :- കളത്തിൽ ശോഭ (കൊല്ലം)
 മക്കൾ:- ജസ്റിൻ (സിംഗപ്പൂർ), അർച്ചന (മലേഷ്യ), അഞ്ജന.
 മരുമക്കൾ :- രതീഷ് (സിംഗപ്പൂർ), രതീഷ് (മലേഷ്യ), ജിമേഷ് (ബഹറിൻ)
 സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments