Ticker

6/recent/ticker-posts

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു


 മേപ്പയ്യൂർ  മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് കുടുബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു.  പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ് 31 ന് കാലത്ത് 11 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് എത്തിച്ചേരേണ്ടതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിക്കുന്നു.

Post a Comment

0 Comments