Ticker

6/recent/ticker-posts

അസം കുടിയൊയിപ്പിക്കൽ വംശവെറിക്കെതിരെഎസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു


കൊയിലാണ്ടി :എസ് ഡി പി ഐ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസമിലെ
ബുൾഡൊസർ രാജിനെതിരെയും, വംശവെറിക്കെതിരെയും കൊയിലാണ്ടി ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മുനിസിപ്പൽ പ്രസിഡന്റ് സിറാജ് വി കെ, വൈസ് പ്രസിഡന്റ് ബഷീർ വി കെ, സെക്രട്ടറി ഹർഷൽ എ ആർ, ജോയിന്റ് സെക്രട്ടറി ഫസൽ റഹ്മാൻ,ട്രഷറർ മുഹമ്മദ്‌ ഷാഫി കെ എം എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments