Ticker

6/recent/ticker-posts

മേപ്പയൂർ മീത്തലെ പറമ്പിൽ മൈഥിലി നിര്യാതയായി


മേപ്പയൂർ മീത്തലെ പറമ്പിൽ മൈഥിലി 72 നിര്യാതയായി ഭർത്താവ് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ എം. പി. ശിവാനന്ദൻ . മക്കൾ ശ്യാമ , സുമൻ. മരുമകൻ രജീഷ് തച്ചൻകുന്ന് സഹോദരങ്ങൾ സരോജിനി, പരേതരായ ദിനേശ് ബാബു, ലീല, ചന്ദ്രൻ (കൈനാട്ടി)

Post a Comment

0 Comments