Ticker

6/recent/ticker-posts

ബിഗ് സല്യുട്ട് .ഷോർട്ട് ഫിലിം റിലീസ് ചെയ്തു

കൊയിലാണ്ടി:സത്യചന്ദ്രൻ പോയിൽകാവ് രചന നിർവഹിച്ച.ബിഗ് സല്യുട്ട് . എന്ന ഷോർട്ട് ഫിലിം. യൂട്യൂബിലൂടെ റിലീസ് ചെയ്തു: : ജെ ആർമീഡിയായുടെ ബനറിൽ
രജീഷ് രാമൻആണ് സംവിധാനവും ക്യാമറയും നിർവഹിച്ചത്.വർത്തമാനകാലത്തും
സഹ ജീവികളോടുള്ള സ്നേഹമാണ്. ഈ ചെറിയ സിനിമ സമൂഹത്തിൽ നൽക്കുന്ന
സന്ദേശം .കൊയിലാണ്ടിയിലും പരിസരങ്ങളിലും ആയാണ് . ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്
മനു കാഞ്ഞിലശ്ശേരി.വിനോദ് കുമാർ ..സുധി ഗുരുവര.എൻ വേണു ചക്രവർത്തി .
 ശ്രീജിത്ത് പാലേരി.ക്ശേഖരൻ നീലേശ്വരം .
ദീപ ബിജു .. ആര്യനന്ദൻ ,കെ പി
ദീപ നന്ദൻ ,ലിയാ ലക്ഷ്മി.കെ.കെ
എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിട്ടത് 

.

Post a Comment

0 Comments