Ticker

6/recent/ticker-posts

കടലൂർ പരത്തിന്റെവിട പാത്തുമ്മോട്ടി നിര്യാതയായി

നന്തി ബസാർ: കടലൂരിലെ പൊന്നങ്കണ്ടി പള്ളിക്കടുത്ത പരേതനായ ചക്കപ്പന്റവിട അഹമദ് കുട്ടിയുടെ ഭാര്യ പരത്തിന്റെവിട പാത്തുമ്മോട്ടി (81)നിര്യാതയായി
.മക്കൾ: റഹ്മത്ത് , മുനീർ അഹമദ് (മീഡിയ വൺ കുവൈറ്റ് ), മരുമക്കൾ: മൊയതീൻകൂട്ടി (കൊയിലാണ്ടി), നാദിയ (അമ്പലപ്പടി ).

Post a Comment

0 Comments