Ticker

6/recent/ticker-posts

സന്ദർശകർക്ക് നിരാശ: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലും മാലിന്യം അടിഞ്ഞുകൂടി (വീഡിയോ)

തിക്കോടി :കോടിക്കൽ ബീച്ചിന് പിന്നാലെ തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലും മാലിന്യം അടിഞ്ഞുകൂടി

കല്ലകത്ത് ബീച്ചിൽ നിന്ന് കോടിക്കൽ ഭാഗത്തേക്ക് 1 കിലോമിറ്ററോളം ദൂരത്തിലാണ് മാലിന്യം കരക്കടിഞ്ഞത് ഇതുകാരണം ഈദ് പ്രമാണിച്ച് തീരത്ത് കൂടെ വാഹനങ്ങൾ ഓടിച്ച് ഉല്ലസിക്കാൻ എത്തിയവർക്കാണ്തിരിച്ചടിയായിരിക്കുന്നത്
കോടിക്കൽ ബീച്ചിൽ മാലിന്യം അടിഞ്ഞ് കൂടിയത് നീക്കം ചെയ്യാത്തതുമായി ബന്ധപെട്ട് വാർത്തകൾ വന്നിരുന്നു. ആയിരക്കണക്കിന് ആളുകൾ സന്ദർശനത്തിന് എത്തുന്ന കല്ലകത്ത് ബീച്ചിൽ മാലിന്യം അടിടിഞ്ഞുകൂടിയത് നീക്കം ചെയ്യാത്തതിലും പ്രതിഷേധം ഉയർന്നു വരികയാണ്

Post a Comment

0 Comments