Ticker

6/recent/ticker-posts

പെരുവണ്ണാമൂഴി മുതുകാട് വയോധികൻ തെങ്ങിൽ നിന്ന് വീണു മരിച്ചു

പെരുവണ്ണാമൂഴി: മുതുകാട് ചെങ്കോട്ടക്കൊല്ലിയിലെ കേളംപൊയിൽ കുമാരൻ (77) തെങ്ങിൽ നിന്നു വീണു മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചക്കുശേഷം രണ്ടു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: കല്യാണി. മക്കൾ: ദിനേശ്കുമാർ, രമേഷ് കുമാർ കേളം പൊയിൽ (ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, പന്ത്രണ്ടാം വാർഡ് പഞ്ചായത്ത് കൺവീനർ ), ലീന സോമൻ. മരുമക്കൾ: സ്മിജ രമേഷ്, കെ.സി.സോമൻ (പൈതോത്ത്).

Post a Comment

0 Comments