Ticker

6/recent/ticker-posts

മതസംഘടനകളുടെ എതിര്‍പ്പ് സര്‍ക്കാരിനെ സ്വാധീനിക്കില്ല: സുംബ ഡാൻസിൽ നിന്നും സർക്കാർ പിന്നോട്ടില്ല മന്ത്രി ആർ ബിന്ദു

സ്കൂളുകളിലെ സുംബ ഡാൻസിന് എതിരായുളള എതിർപ്പിൽ‌ എസ്‌വൈഎസ് നേതാവ് നാസർ ഫൈസി കൂടത്തായിക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി ആർ. ബിന്ദു. നൂറ്റാണ്ടുകൾക്ക് മുൻപുളള കാലഹരണപ്പെട്ട കാഴ്ചപ്പാടുകൽ ഇപ്പോഴും ഉന്നയിക്കുന്നത് കഷ്ടമെന്നാണ്  മന്ത്രിയുടെ പ്രതികരണം
മതസംഘടനകളുടെ എതിര്‍പ്പ് സര്‍ക്കാരിനെ സ്വാധീനിക്കില്ലെന്നും എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലഹരണപ്പെട്ട തരത്തിലുള്ള പല കാര്യങ്ങളും കൂടുതല്‍ കരുത്തോടെ കൊണ്ടുവരാന്‍ ഓരോ ശക്തികള്‍ ശ്രമിക്കുകയാണെന്ന് ആർ. ബിന്ദു ആരോപിച്ചു.

Post a Comment

1 Comments

  1. സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങളെ കേരള തനിമയില്‍ വളര്‍ത്താന്‍ വേണ്ടത് ചെയ്യലാണ് കേരള സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ ന്യൂയോര്‍ക്ക് മോഡല്‍ ആക്കി വളര്‍ത്തിയാല്‍ പിന്നീട് മക്കള്‍ ആ വഴിയില്‍ പോയേക്കാം അച്ചനമ്മമാര് പ്രായമായാല്‍ നോക്കാനാളില്ലാതാവും.

    ReplyDelete

Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.