Ticker

6/recent/ticker-posts

ബി ടി എം എച്ച് എസ് എസിൽ ഫോക്കസ് 2026 സംഘടിപ്പിച്ചു

തുറയൂർ ബി ടി എം എച്ച് എസ് എസിൽ ഫോക്കസ് 2026 സംഘടിപ്പിച്ചു
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ഫോക്കസ് 2026 എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.ശ്രീ മില്ലറ്റ് എം ചാണ്ടി ക്ലാസ് നയിച്ചു. സുചിത്ര പി കെ ,ജയ എം,നൗഷാദ് സി എ ,നിസാർ എം സി, ഷോഭിദ് ആർ പി തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments