Ticker

6/recent/ticker-posts

എടവരാട് കാമ്പ്രത്ത് കുഞ്ഞാലി നിര്യാതനായി.

പേരാമ്പ്ര. എടവരാട് കാമ്പ്രത്ത് കുഞ്ഞാലി (78) നിര്യാതനായി.
പരേതരായ കാമ്പ്രത്ത് അമ്മതിൻ്റെയും തോട്ടത്തമണ്ണിൽ മറിയം എന്നവരുടെയും മകനാണ്. 
ഭാര്യ: ആയിഷ കാളോത്ത്കണ്ടി (ആവള-കുട്ടോത്ത്).
മക്കൾ: കുഞ്ഞമ്മത് (ദുബൈ), സറീന, റസാഖ് (ദുബൈ).
മരുമക്കൾ: റഹ്മത്ത് (കീഴ്പയ്യൂർ), അബ്ദുറഹ്മാൻ (പുതുപ്പണം), സജിന (കുണ്ടുതോട്).
സഹോദരങ്ങൾ: ആയിഷ തെയ്യത്താങ്കണ്ടി, മൂസ്സ കാമ്പ്രത്ത്, മൊയ്‌തു കാമ്പ്രത്ത്, പരേതയായ ഫാത്തിമ നടുമൂലയിൽ.
ഖബറടക്കം ഇന്ന് (ശനി) രാവിലെ 8 മണിക്ക് കൈപ്രം പള്ളി ഖബർസ്ഥാനിൽ.

Post a Comment

0 Comments