Ticker

6/recent/ticker-posts

തുറയൂർ ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിലെ കമ്മ്യൂണിറ്റി ക്വാട്ടാ പ്രവേശനം

 പയ്യോളി : കമ്മ്യൂണിറ്റി ക്വാട്ടാ പ്രവേശനം
തുറയൂർ: ബി ടി എം ഹയർ സെക്കൻ്ററി സ്കൂളിലെ കമ്മ്യൂണിറ്റി ക്വാട്ടാ പ്രവേശനം ജൂൺ 13 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സ്കൂൾ ഹാളിൽ നടക്കും. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Post a Comment

0 Comments