Ticker

6/recent/ticker-posts

അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു.

 



 കൊയിലാണ്ടിവളപ്പ് അംഗൻ വാടിയിൽ എക്കൊ കൊയിലാണ്ടിവളപ്പിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.  എക്കൊ പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു. അനിത ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എക്കൊ കമ്മിറ്റി അംഗം അശീൽ കെ സി, റഷീദ് വി കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു വിദ്യാർത്ഥികൾക്ക് പാടനോപകരണ വിതരണവും നടന്നു. നിരവധി രക്ഷിതാക്കൾ നാട്ടുകാർ പരിപാടയിൽ സംബന്ധിച്ചു.

Post a Comment

0 Comments