Ticker

6/recent/ticker-posts

കണ്ണൂരില്‍ എംഡിഎംഎയും യുവതിയും യുവാവും പിടിയില്‍. പരിശോധനയിൽ വടിവാളും ന ഞ്ചക്കും കണ്ടെടുത്തു

 


കണ്ണൂർ : കണ്ണൂരില്‍ എംഡിഎംഎയും  യുവതിയും യുവാവും പിടിയില്‍. പരിശോധനയിൽ വടിവാളും ന ഞ്ചക്കും കണ്ടെടുത്തു കണ്ണൂര്‍ തയ്യില്‍ സ്വദേശി സീനത്ത്, അഫ്‌നാസ് എന്നിവരെയാണ് ചാലോട് മണലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പോലീസ് പിടികൂടിയത്    രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് അഫ്‌നാസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് അഫ്‌നാസിനെ പരിശോധിച്ചു. അഫ്‌നാസിന്റെ കയ്യില്‍ നിന്ന് കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ക്വാട്ടേഴ്‌സില്‍ നിന്ന്് എംഡിഎംഎയും വടിവാളും നഞ്ചക്കും കണ്ടെടുത്തു


Post a Comment

0 Comments