Ticker

6/recent/ticker-posts

പാലേരിയിൽ ഓട്ടോറിക്ഷക്ക് തീപിടിച്ചു; വീട്ടിലേക്കും പടർന്നു

പേരാമ്പ്ര: പാലേരി അങ്ങാടിയോട് ചേർന്ന വീട്ടിൽ തീപിടിത്തം. കിഴക്കയിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൾ രമണിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കാണ്   തീ പിടിച്ചത് വീട്ടിലേക്കും പടർന്നു. സംഭവ സമയംവീട്ടിൽ ആരും ഉണ്ടായിരുന്നില്ല . പേരാമ്പ്രയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചു.

 

Post a Comment

0 Comments