Ticker

6/recent/ticker-posts

നന്തിയിൽ വീണ്ടും വാഹനാപകടം മൂന്നു പേർക്ക് പരിക്ക്

നന്തിയിൽ വീണ്ടും വാഹനാപകടം മൂന്നു പേർക്ക് പരിക്ക് ഇന്ന് ഉച്ചയ്ക്ക് ബസ്സുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് വീണ്ടും അപകടം
ഒരു മണിക്കൂറിനു ശേഷം ദേശീയപാതയിൽ സായി കൃഷ്ണ ബസ് മറികടക്കാനുള്ള ശ്രമത്തിനിടെ ലോറിയിൽ ഇടിക്കുകയും ലോറി കാറിൽ ഇടിക്കുകയും ആയിരുന്നു കാറിൽ ഉണ്ടായിരുന്ന ഒരാൾക്കും ബസ്സിൽ യാത്ര ചെയ്ത മറ്റൊരാൾക്കും പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു

Post a Comment

0 Comments