Ticker

6/recent/ticker-posts

ആടിന് പുല്ല് പറിക്കുന്നതിനിടെ ആളൊഴിഞ്ഞ വീടിന്റെ ഭിത്തി ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു.


വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. തൃശൂര്‍ ചെറുതുരുത്തി പുതുശ്ശേരി പുത്തുപാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ആമിന(52)ആണ് മരിച്ചത്

ആടിന് തീറ്റയായി പുല്ല് പറിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ വീടിന്റെ ഭിത്തി ആമിനയുടെ ദേഹത്തേക്ക് ഇടിഞ്ഞുവീണത്. കാലപ്പഴക്കമുള്ള വീടിന്റെ ചുമര്‍ മഴയില്‍ കുതിര്‍ന്നിരിക്കുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Post a Comment

0 Comments