Ticker

6/recent/ticker-posts

ഇറാനെതിരെയുള്ള ആക്രമണത്തെ അപലപിക്കാൻ രാജ്യത്തിനായില്ല ഇസ്രയേലിലെ സയണിസ്റ്റുകളും ഇവിടുത്തെ ആർഎസ്സും എസ്സും ഇരട്ട പെറ്റവർ മുഖ്യമന്ത്രി

ഇറാന് നേരെയുള്ള ആക്രമണത്തെ നേരിയ തോതിൽ അപലപിക്കാൻ പോലും നമ്മുടെ രാജ്യത്തിനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയെ പ്രീണിപ്പിക്കാൻ അര അക്ഷരം പോലും സംസാരിക്കാൻ കഴിയാത്ത രാജ്യമായി മാറി.
 ബി ജെ പി എന്നത്  ആർ എസ് എസ് ൻ്റെ നേത്യത്വം അംഗീകരിച്ച രാഷട്രീയ പാർട്ടി.   ഇസ്രയേലിലെ സയണിസ്റ്റുകളും ഇവിടുത്തെ  ആർഎസ്സും എസ്സും ഉം ഇരട്ട പെറ്റവർ എന്നും മുഖ്യമന്ത്രി 
എസ്‌.എഫ്‌.ഐ യുടെ 18-ാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

Post a Comment

0 Comments