Ticker

6/recent/ticker-posts

തെലങ്കാനയിലെ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 37 ആയി

തെലങ്കാനയിലെ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 37 ആയി ഉയർന്നു. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമായിത്തുടരുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും 
. സിഗാച്ചി കെമിക്കൽ വ്യവസായ കേന്ദ്രത്തിലെ റിയാക്‌റ്ററാണു പൊട്ടിത്തെറിച്ചത്. ഫാക്റ്ററിയുടെ നിർമാണ വിഭാഗം സ്ഥിതി ചെയ്‌തിരുന്ന കെട്ടിടം പൂർണമായി അപകടത്തിൽ തകർന്നു.
മറ്റു കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.  . പൊട്ടിത്തെറിക്കിടെ 100 മീറ്റർ അകലേക്ക് തൊഴിലാളികൾ തെറിച്ചുവീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം

Post a Comment

0 Comments