Ticker

6/recent/ticker-posts

യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡൻ്റിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു

കോഴിക്കോട് :   ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ എം ടി രഞ്ജിത്ത് ലാലിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നതായി ഡിസ്ട്രിക് പ്രസിഡൻ്റ് ആർ ഷഹിൻ അറിയിച്ചു.ഇന്നലെ കൊളാവിപ്പാലം ബീച്ചിൽ നിന്ന് വ്യാജ വാറ്റുമായി ബന്ധപ്പെട്ട് ഇയാളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. 

Post a Comment

0 Comments