Ticker

6/recent/ticker-posts

തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു

തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആഘോഷിച്ചു.
സ്കൂളിൽ നടത്തിയ പരിപാടി സ്കൂൾ ഹെഡ്മിസ്ട്രെസ് പികെ സുചിത്ര ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി എം ജയ അധ്യക്ഷം വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഷോബിദ് ആർ പി ആശംസകൾ നടത്തി. വിദ്യാർത്ഥികളായ തേജശ്രീ, ശിഫ, ഫിസ ഹനാൻ എന്നിവർ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. നിസാർ മാസ്റ്റർ സ്വാഗതവും സരൂപ കെ പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments