Ticker

6/recent/ticker-posts

തച്ചൻകുന്ന് മലോൽ ദേവിയമ്മ അന്തരിച്ചു


പയ്യോളി : തച്ചൻകുന്നിലെ മലോൽ ദേവിയമ്മ ( 88 ) അന്തരിച്ചു
ഭർത്താവ് : പരേതനായ കുഞ്ഞിരാമക്കുറുപ്പ് ( റിട്ട: പി ഡബ്ല്യു ഡി ഓവർസിയർ ).
മക്കൾ: പ്രഭാകരൻ ( റിട്ട: അധ്യാപകൻ ബി എ ആർ സി ) 
പ്രമീള , തുളസി , മോഹനൻ , സുരേഷ് ( പി ഡബ്ല്യു ഡി കോഴിക്കോട് )
മരുമക്കൾ: സുജാത ( തിക്കോടി ), രാഘവൻ നായർ , രാധാകൃഷ്ണൻ , ( പുറമേരി ), അനുജ ( പേരാമ്പ്ര ) 
സഹോദരങ്ങൾ: ഭാസ്കരൻ നായർ (റിട്ട: ഡെപ്യൂട്ടി കമ്മീഷണർ കസ്റ്റംസ് )
പാർവ്വതി , സരള , പരേതരായ രാഘവൻ നായർ (റിട്ട: അധ്യാപകൻ ) ,
മാധവൻ നായർ .
സംസ്ക്കാരം വൈകുന്നേരം 5 മണി
വീട്ട് വളപ്പിൽ

Post a Comment

0 Comments