Ticker

6/recent/ticker-posts

പയ്യോളിയിൽ അഭിഭാഷകൻ്റെ ഓഫീസ് പ്രവർത്തിക്കുന്ന വീട്ടിൽ മോഷണം (വീഡിയോ)


പയ്യോളി: അഭിഭാഷകൻ്റെ ഓഫീസ് പ്രവർത്തിക്കുന്ന വീട്ടിൽ മോഷണം
 വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ വാഷ്ബേസുകളും മറ്റു വസ്തുക്കളും തല്ലിത്തകർത്തു 
അലമാര കുത്തി തുറന്നനിലയിലുമാണ് ഉണ്ടായിരുന്നത് അഡ്വ:നജീബിന്റെ ഓഫീസിലാണ് സംഭവം

മോഷണ ശ്രമമാണന്നാണ് നിഗമനം. 
വെള്ളിയാഴ്‌ച വൈകീട്ടോടെ ഓഫീസ് അടച്ച് പോയതായിരുന്നു അഭിഭാഷകനും ജീവനക്കാരും. ഇന്നലെ വൈകീട്ട് ഓഫീസ് തുറക്കാൻ എത്തിയതോടെയാണ് സംഭവം അറിയുന്നത് 
വീട്ടിലെ പഴയവസ്തുക്കളും വീട്ടിൽ ഉണ്ടായിരുന്ന പാത്രങ്ങളും നഷ്ടപ്പെട്ടു ഇന്നലെ ഉച്ചയ്ക്ക് 1:30 നും 3 45 നും ഇടയിലാണ് മോഷ്ടാക്കൾ എത്തിയതെന്ന് സിസിടിവി ദൃശ്യത്തിൽ വ്യക്തമായി.  
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.





Post a Comment

0 Comments