Ticker

6/recent/ticker-posts

വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം രാവിലെ 11 -30ഓടെയാണ് അപകടം. പുതിയബസ്റ്റാൻൻ്റിൽ നിന്നും ബസ് ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത് 
മണിയൂർ സ്വദേശി വിലങ്ങിൽ സുബാഷിനാണ് പരിക്കേറ്റത്. ബൈക്കിന് മുകളിലേക്ക് ബസ് കയറിയിറങ്ങി.

Post a Comment

0 Comments