Ticker

6/recent/ticker-posts

പള്ളിക്കര നടുവത്തടുത്ത് ശ്രീലക്ഷ്മിയിൽ താമസിക്കും കീഴരിയൂർ തൈക്കണ്ടി ദേവകി അന്തരിച്ചു.



പയ്യോളി: പള്ളിക്കര നടുവത്തടുത്ത് ശ്രീലക്ഷ്മിയിൽ താമസിക്കും കീഴരിയൂർ തൈക്കണ്ടി ദേവകി (85) അന്തരിച്ചു.  ഭർത്താവ്: പരേതനായ സി.എം. കണ്ണൻ (റിട്ട. സെയിൽസ് ടാക്സ് കമ്മീഷണർ), മക്കൾ: ഗീത പയ്യോളി (റിട്ട. അധ്യാപിക, പള്ളിക്കുനി എംഎൽപി), അഡ്വ. സി.എം. റീത്ത, റിട്ട. അധ്യാപിക പരേതയായ ഗിരിജ, പരേതനായ സുരേഷ്ബാബു. മരുമക്കൾ: കെ. ശ്രീധരൻ (റിട്ട. അധ്യാപകൻ, ബി ടിഎംഎച്ച്എസ് തുറയൂർ), രാജൻ കുറ്റ്യാടി (റിട്ട. അധ്യാപകൻ, ഗവ. യുപി പേരാമ്പ്ര), എൻ. ബാബു (റിട്ട. അധ്യാപകൻ, തൃക്കോട്ടൂർ യുപി), സുചിത്ര (പിണറായി), സഹോദരങ്ങൾ: പരേതരായ അമ്മാളു, നാരായണി, ശങ്കരൻ, ഗോവിന്ദൻ.

Post a Comment

0 Comments