Ticker

6/recent/ticker-posts

പയ്യോളിയിലെ അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച നടത്തിയ സംഭവം 2 പേരെ പയ്യോളി പോലീസ് പിടികൂടി


പയ്യോളി : അഭിഭാഷകൻ്റെ വീട്ടിൽ കവർച്ച നടത്തിയ സംഭവം 2 പേരെ പയ്യോളി പോലീസ് പിടികൂടി

തമിഴ്‌നാട് സ്വദേശികളായ തെങ്കാശി അംബേദ്‌കർ തെരു ഇരട്ടകുളം കുമാർ (45), വെയിൽ പുരം കള്ളക്കുറിശ്ശി കണ്ണൻ (43) എന്നിവരാണ് പിടിയിലായത്. ഞായറാഴ്‌ച വൈകീട്ടോടെയാണ് മോഷ്ടാക്കൾ പിടിയിലായത്. കഴിഞ്ഞ ദിവസം പയ്യോളിയിലെ അഡ്വ: നജീബിൻ്റെ ഓഫീസ് പ്രവർത്തിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്  മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടി വിയിൽ പതിഞ്ഞിരുന്നു

Post a Comment

0 Comments