ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 10 പേർ കൊല്ലപ്പെട്ടു ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ വിവിധ ഭാഗങ്ങളിലായി 60 ഓളം കെട്ടിടങ്ങൾ തകർന്നതായും റിപ്പോർട്ടുകൾ വരുന്നു. ഇനി വരാനുള്ളത് നിർണായക ദിനങ്ങൾ ആണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി ഇസ്രായേലിൽ നിന്ന് എങ്ങോട്ട് പോകണം എന്ന് അറിയാതെ ആളുകൾ ഓടുന്ന ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട് അതേസമയം ഇസ്രായേലിന്റെ ആക്രമണത്തിൽ 20 കുട്ടികൾ ഉൾപ്പെടെ 80 പേർ മരണപ്പെട്ടതായി പുതിയ റിപ്പോർട്ടുകൾ വരുന്നു പ്രധാന എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ട് വലിയ ആഘാതങ്ങളാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്
എന്നാൽ ഇസ്രായേലിന് വേണ്ടി പ്രതിരോധം'തീർക്കാൻ അമേരിക്ക സജ്ജമാണെന്ന് സൂചനകളും വരുന്നുണ്ട് ഇതിനായി യുദ്ധസന്നാഹങ്ങൾ ഒരുക്കിയതായും റിപ്പോർട്ടുകൾ വരുന്നു
ഇസ്രായേൽ ഇപ്പോൾ ലക്ഷ്യമിടുന്നത് ഇറാന്റെ ആണവ കേന്ദ്രം അക്രമിക്കുക എന്നതാണ് ഇവിടം തകർക്കണമെങ്കിൽ 30000 പൗണ്ട് ബോംബ് വർഷിക്കണം എന്ന വെല്ലുവിളിയാണ് ഇസ്രായേലിന്റെ മുമ്പിൽ നിലനിൽക്കുന്നത്
നതന്യാഹുവിൻ്റെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നതായും പുതിയ സാഹചര്യത്തിൽ അതിൽ പ്രധാന തീരുമാനങ്ങൾ കൈകൊള്ളും എന്നാണ് വിവരങ്ങൾ
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.