Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ബസാർ ദേശീയപാതയിൽ ലോറി കുഴിയിൽ വീണ് അപകടം

തിക്കോടി പഞ്ചായത്ത് ബസാർ ദേശീയപാതയിൽ ലോറി കുഴിയിൽ വീണ് അപകടം തിക്കോടിപഞ്ചായത്ത് ബസാറിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലാണ് അപകടം
ഹൈവേ വികസന പ്രവർത്തിക്കായുള്ള  കുഴിയിൽ ലോറിയുടെ ഒരു ഭാഗം താഴുകയായിരുന്നു പേട്ടയിൽ നിന്ന് പെരുമ്പാവൂരിലേക്ക്  മരവും കേറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്
 മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കുഴി ശ്രദ്ധയിൽപ്പെടാതെയാണ്  ലോറി കുഴിയിൽ ഇറങ്ങി ഒരുഭാഗത്ത്  താഴ്ന്നത്

Post a Comment

0 Comments