Ticker

6/recent/ticker-posts

അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം. രണ്ടുപേർ കിണറ്റിൽ കുടുങ്ങി.ഒരാളെ രക്ഷപ്പെടുത്തി

വടകര: അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം. രണ്ടുപേർ കിണറ്റിൽ കുടുങ്ങി.ഒരാളെ രക്ഷപ്പെടുത്തി ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി
ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. 

ഉള്ളിൽ അകപ്പെട്ട മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു കൊണ്ടിരിക്കുകയാണ്. മാഹി - വടകര ഫയർ ഫോഴ്സും ചോമ്പാല പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. 

Post a Comment

0 Comments