Ticker

6/recent/ticker-posts

വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാൻ ഉത്തരവിട്ടു



വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ തുറന്നു പ്രവർത്തിക്കാൻ ഉത്തരവിട്ടു 
മെയ് 26 മുതൽ വെള്ളറക്കാട് ,ചിറക്കൽ എന്നീ റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ റെയിൽവേ ഉത്തരവിട്ടിരുന്നു. ജനകീയ പ്രക്ഷോഭങ്ങൾ വ്യാപകമായി ശക്തിപ്പെട്ടതോടെ ഉത്തരവിൽ മാറ്റം വരുത്തിയിട്ടുണ്ട് .ഉടനെ തന്നെ വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു

Post a Comment

0 Comments